Lead Storyചര്‍ച്ചകള്‍ ഒന്നുപാളിയാല്‍ ആ നിമിഷം മിസൈലുകള്‍ ഇറാനിലെത്തും; ആണവ-മിസൈല്‍ കേന്ദ്രങ്ങളെ തവിടുപൊടിയാക്കാന്‍ ഇസ്രയേലുമായി സംയുക്ത ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക; ആഴ്ചകളോളം നീളുന്ന യുദ്ധം ഉണ്ടാകാന്‍ 90% സാധ്യതയെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്; സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ച് ഇറാനും റഷ്യയും; വീണ്ടുമൊരു മഹായുദ്ധമോ?മറുനാടൻ മലയാളി ഡെസ്ക്18 Feb 2026 10:11 PM IST